പാനായിക്കുളം : മുല്ലൂർവീട്ടിൽ പരേതനായ ശൗരിയുടെ മകൻ പാപ്പച്ചൻ (72) നിര്യാതനായി. ഭാര്യ : പരേതയായ മേരി​ ഓടത്താക്കൽ കുടുംബാംഗം. മക്കൾ : സിസ്റ്റർ പവിത്ര (ആന്ധ്രാപ്രദേശ് ), ഷൈനി. മരുമകൻ : വിൽസൺ.