മഴ സീസണായാൽ വിനോദിന്റെ വാട്ട്സ് ആപ്പ് സന്ദേശത്തിനായി കാത്തിരിക്കുന്ന നിരവധി പേരുണ്ട്.മഴയുടെ അളവ് എത്രയെന്ന് ദിവസവും ഫോണിലെത്തും.മൂലമറ്റം കെ.എസ്.ഇ.ബി. ജനറേഷൻ ചീഫ് എൻജിനിയറുടെ ഓഫീസിൽ ഡ്രൈവറായി ജോലിചെയ്യുന്ന വിനോദ് ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിലെ വീടിനു മുകളിൽ മഴമാപിനി സ്ഥാപിച്ചുകൊണ്ടാണ് മഴയുടെ അളവ് കൃത്യമായി ദിവസേന സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിക്കുന്നത്
വീഡിയോ: എൻ.ആർ. സുധർമ്മദാസ്