കൊച്ചി: എറണാകുളം മർച്ചന്റ്‌സ് യൂണിയൻ പുന:സംഘടിപ്പിച്ചു. പി.എ. ഇബ്രാഹിം (രക്ഷാധികാരി), ബിനോയി ജേക്കബ് മാളിയേക്കൽ (പ്രസിഡന്റ് ), ടി.ഹാഷിം (വൈസ് പ്രസിഡന്റ് ), മുഹമ്മദ് കമ്രാൻ (ജനറൽ സെക്രട്ടറി), സുരേഷ് (സെക്രട്ടറി), ടി.പി.രഘുനാഥ് (ട്രഷറർ), മുഹമ്മദ് ഷക്കീൽ (ലീഗൽ സെൽ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.