അങ്കമാലി:അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, സിവിൽ, ഇൻസ്ട്രുമെനടേഷൻ എന്നീ എൻജിനീയറിംഗ് ബ്രാഞ്ചുകളിലേക്കുള്ള അഡ്മിഷൻ തുടങ്ങി. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പഠന നിലവാരത്തിൽ മികച്ച കുട്ടികൾക്ക് വിവിധ സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എം.സി.എ, എം.ടെക് എന്നീ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമ്മുകളിലേക്കുമുള്ള അഡിമിഷൻ നടപടികളും പുരോഗമിക്കുകയാണ്. നാക് അക്രഡിറ്റേഷനിൽ എ ഗ്രേഡും, ഐ എസ് സെർട്ടിഫിക്കേഷൻ അംഗീകാരവും, വിവിധ പ്രോഗ്രാമുകൾക്ക് നാഷണൽ ബോർഡ് ഒഫ് അക്രെഡിറ്റേഷൻ അംഗീകാരവും നേടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.fisat.ac.in. , 9847410018, 9946160238, 8547704139