bank
സർക്കാരിന്റെ ക്ഷേമ പെൻഷൻ കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് വഴിയുള്ള വിതരണം ബാങ്ക് പ്രസിഡന്റ് ടി.ഐ.ശശി വിതരോണദ്ഘാടനം നിർവഹിച്ചു

കാലടി : സർക്കാരിന്റെ സെപ്തംബർ മാസത്തെ ക്ഷേമപെൻഷൻ കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് വഴി വിതരണം തുടങ്ങി. ബാങ്ക് പ്രസിഡന്റ് ടി.ഐ ശശി വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി പി.എ കാഞ്ചന, ഭരണ സമിതിയംഗങ്ങളായ രാജേഷ് കുമാർ, ഗൗരി ശിവൻ എന്നിവർ പങ്കെടുത്തു.