പള്ളുരുത്തി: കേന്ദ്ര സർക്കാർ സ്ഥാപനമായ തോപ്പുംപടിയിലെ സിഫ്റ്റിൽ ജീവനക്കാർക്ക് ആരോഗ്യ മാനേജ്മെന്റ് എന്ന വിഷയത്തിൽ ദ്വിദിന ഓൺലൈൻ ക്ലാസ് നടത്തി. ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.