ഫോർട്ടുകൊച്ചി: ലില്ലി സ്ട്രീറ്റിൽ ചിറമേൽ പരുവയ്ക്കൽ എബ്രഹാം മാത്യു (75 - സണ്ണി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആഷ. മക്കൾ: അനീന, അജയ്, ആൽബി. മരുമക്കൾ: സുനിൽ, ഷെറിൻ.