കാഞ്ഞൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അവാർഡ് സിവിൽ സർവീസ് പരീക്ഷാ റാങ്ക് ജേതാവ് ആഷിക് അലി നൽകുന്നു
കാലടി: കാഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. അവാർഡ് ദാന ചടങ്ങിന്റെ ഉദ്ഘാടനം സിവിൽ സർവീസ് റാങ്ക് ജേതാവ് ആഷിക് അലി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പ്രൊഫ: ശശിധരൻ അദ്ധ്യക്ഷനായി.