അങ്കമാലി: തുറവൂർ തലക്കോട്ടപറമ്പ് മംഗലതറ പരേതനായ അയ്യപ്പന്റെ ഭാര്യ ലക്ഷ്മി (96)നിര്യാതയായി. മക്കൾ: വേലായുധൻ, പരമേശ്വരൻ, രാജൻ, ഗോപി. മരുമക്കൾ: പരേതയായ വത്സ, ശാന്ത, ലീല, സിനി.