mariyakutty-96

മൂവാറ്റുപുഴ: കളിയാർ കല്ലുങ്കൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് കാളിയാർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ത്രേസ്യാമ്മ, ജയിംസ്, ജോർജ്, ജോസഫീൻ, ജോസ് , സിൽവി. മരുമക്കൾ: സെബാസ്റ്റ്യൻ, ജെസി, പൗളിൽ, മാത്യൂസ് , പ്രിൻസ്.