മരട് : എസ്.എൻ.ഡി.പി ക്ഷേത്രത്തിന് സമീപം മണ്ണില്ലംവീട്ടിൽ സുബ്രഹ്മണ്യൻ പോറ്റി (63) നിര്യാതനായി. ഭാര്യ: അനുരാധാദേവി. മകൻ: കെ.എസ്. രാഘവേന്ദ്രൻ.