വൈക്കം: ചെമ്മനത്തുകരി പുതുശേരി വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ കോമളം (89) നിര്യാതയായി. മക്കൾ: രാജേശ്വരി, വിക്രമൻനായർ, ഗോപാലകൃഷ്ണൻ, മണികണ്ഠൻ. മരുമക്കൾ: രാധ, ശ്രീദേവി, പ്രസന്ന.