കുന്നംകുളം : യേശുദാസ് റോഡ് തെങ്ങുങ്കൽ പോളിന്റെ (ചിന്നൻ) ഭാര്യ മേരി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: നിഷി, നിമേഷ് (ഡയറക്ടർ, സ്ട്രിംഗ്സ്, എറണാകുളം). മരുമക്കൾ : അഡ്വ. പി.ജെ. മാത്യൂസ്, മെറിൻ.