മൂവാറ്റുപുഴ: അടൂപ്പറമ്പ് കാട്ടുകുടിയിൽ അബ്രാഹമിന്റെ മകൻ ബൈജു (44) നിര്യാതനായി. മാതാവ് : ഏലിക്കുട്ടി. സഹോദരങ്ങൾ: ജിജി, റെജി, റെന്നി.