covid

കൊച്ചി: ജില്ലയിൽ ഇന്നല 590 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.576 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം.14 പേർ വിദേശം - അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ഇന്നലെ 248 പേർ രോഗമുക്തി നേടി. 1266 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1524 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 20,372

 വീടുകളിൽ: 18,188

 കൊവിഡ് കെയർ സെന്റർ: 177

 ഹോട്ടലുകൾ: 2007

 കൊവിഡ് രോഗികൾ: 4692

 ലഭിക്കാനുള്ള പരിശോധനാഫലം:1298

 7 ആരോഗ്യ പ്രവർത്തകർക്ക് രോഗം

 കൂടുതൽ രോഗികളുടെ സ്ഥലങ്ങൾ

 കരുമാല്ലൂർ: 32

 എളങ്കുന്നപ്പുഴ: 25

 പള്ളുരുത്തി: 21

 ഫോർട്ടുകൊച്ചി: 19

 എറണാകുളം: 17

 പായിപ്ര: 16

 മൂവാറ്റുപുഴ: 16

 തൃപ്പൂണിത്തുറ: 14

 വൈറ്റില: 14

 കടുങ്ങല്ലൂർ: 12

 കുമ്പളങ്ങി: 12

 ഞാറയ്ക്കൽ: 10

 നോർത്ത് പറവൂർ: 09