surendran-78

ചെങ്ങമനാട്: പാലപ്രശേരി ഇളയിടത്ത് വീട്ടിൽ പരേതനായ കേളന്റെ മകൻ സുരേന്ദ്രൻ (78) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സോമൻ (കാന്റീൻ, സിയാൽ ), ഉദയൻ. മരുമക്കൾ: അജിതകുമാരി, ഇന്ദു.