ആലുവ: കിഴക്കെ കടുങ്ങല്ലൂർ മനക്കപ്പറമ്പിൽ എൻ. അച്ചുതൻ പിള്ള (89) നിര്യാതനായി. ഭാര്യ: സരോജനി അമ്മ. മക്കൾ: പ്രസന്നകുമാരി, ശ്രീദേവി, പരേതയായ ജയശ്രീ. മരുമക്കൾ: നാരായണൻകുട്ടി, രാജൻ, സുരേഷ്.