കൊച്ചി: കൊച്ചി കോർപ്പറേഷനിൽ അടുത്ത പൊതുതിരഞ്ഞെടുപ്പിലെ സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗസ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ സംവരണ സീറ്റുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് 30ന് രാവിലെ 10 മുതൽ ടൗൺ ഹാളിൽ നടക്കും.