പള്ളുരുത്തി: നടുവിലവീട്ടിൽ പീറ്ററിന്റെ ഭാര്യ ജൂലറ്റ് മോളി (57) നിര്യാതയായി. മകൻ: ലോറൻസ്. സംസ്കാരം ഇന്ന് വൈകിട്ട് 5ന് സെന്റ് ലോറൻസ് പള്ളി സെമിത്തേരിയിൽ.