sulochana-59

ചിറയം: ചിറയം കരയിൽ കൊട്ടപ്പിള്ളിക്കുന്ന് വീട്ടിൽ പരേതനായ ശശിയുടെ ഭാര്യ സുലോചന (59) നിര്യാതയായി. മക്കൾ: സുജിത്ത്,​ ശാരി,​ ശങ്കർ. മരുമകൾ: അഞ്ജന.