കോടനാട് : കോടനാട് മാർ ഔഗേൻ ഹൈസ്‌കൂൾ റിട്ട. ജീവനക്കാരൻ ചെട്ടിനട തൈപ്പറമ്പിൽ എൽദോ ടി.പി. (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ആലാട്ടുചിറ ബേത്‌ലഹേം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ : പൂക്കോട്ടിൽ ഏല്യാമ്മ. മക്കൾ : എൽദോ, നോബി (ഗണപതി വിലാസം ഹൈസ്‌കൂൾ, കൂവപ്പടി), ജിജി (സെന്റ് ആന്റണീസ് സ്‌കൂൾ, കിഴക്കമ്പലം). മരുമക്കൾ : സിനി, അജി അഗസ്റ്റിൻ, ജീമോൾ.