kklm

കൂത്താട്ടുകുളം: വടകര കലയത്തിനാൽ മാത്യുവിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക റോസക്കുട്ടി (66) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് വടകര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡിക്സൺ, ഡോണ.