obt

നെട്ടൂർ: പള്ളിപ്പറമ്പിൽ പരേതനായ അലിയാരിന്റെ മകൻ പി.എ. അബ്ദു (65) നിര്യാതനായി. ഭാര്യ: കുഞ്ഞുപാത്തു (റിട്ട.വിജയ ബാങ്ക്). മക്കൾ: അമീർ, ഷമീറ, ഷജീറ. മരുമക്കൾ: ജാസ്മിൻ, ഫൈസൽ, ഷിഹാബ്.