bjp
ദീനദയാൽ അനുസ്മരണം

കളമശേരി: ഫാക്ട് ടൗൺഷിപ്പിൽ ഭാരതീയ ജനതാ പാർട്ടി സംഘടിപ്പിച്ച ദീനദയാൽ ജി അനുസ്മരണത്തിൽ ജില്ലാ സെക്രട്ടറി ആർ. സജികുമാർ, മുനിസിപ്പൽ പ്രസിഡന്റ് എസ്. ഷാജി, സനോജ്, സജിത്, രാജേഷ്, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.