raveendranath

ആലുവ: തോട്ടുമുഖം മേലേത്ത്പറമ്പിൽ പരേതരായ എം.ആർ. ഗോപാലന്റെയും സുശീലയുടെയും മകൻ എം.ജി. രവീന്ദ്രനാഥ് (68) നിര്യാതനായി. എം.സി.പി.ഐ (യു) പ്രവർത്തകനായിരുന്നു.