അങ്കമാലി: മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി മണ്ടലം കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. ധർണ ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. റോജി ജോൺ എം.എൽ.എ ,മാത്യു തോമസ് ,സാംസൺ ചാക്കോ ,കെ. എസ് ഷാജി ,റോജി എം ജോൺ എം.എൽ.എ ,ബേബി പാറേക്കാട്ടിൽ ,മാർട്ടിൻ പി ആന്റണി ,പി.ജി ദിനു എന്നിവർ സംസാരിച്ചു.