കൊച്ചി: പെരുമ്പടപ്പ് പുത്തൻവീട്ടിൽ പി.എ. ആന്റണി (രാജൻ - 65 - റിട്ട. നേവൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: രാജി, രേഷ്മ, റോസ്. മരുമക്കൾ: നിധീഷ്, ഷാൻകിൻ ജെയിംസ്.