ആലുവ: ലോക നദി ദിനത്തോടനുബന്ധിച്ച് കേരള സാംസ്‌കാരിക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നാളെ ആലുവ പെരിയർ തീരത്ത് നടത്തുന്ന നദി വന്ദനം രാവിലെ 11ന് സാംസ്‌കാരിക പരിഷത്ത് ഉപദേശക സമിതി ചെയർമാൻ എം.എൻ. ഗിരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വൈ. ജോസ്, ജില്ലാ പ്രസിഡന്റ് അഭിലാഷ് ആറുകണ്ടത്തിൽ എന്നിവർ പങ്കെടുക്കും.