മൂവാറ്റുപുഴ: ആരക്കുഴ വെങ്ങാപ്പിള്ളിൽ ഏലമ്മ ചാക്കോ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ആരക്കുഴ ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേസി, ജോസ്, മേരി, ലൂസി, സണ്ണി, സാബു, ബെന്നി, ഷിജോ, ഹണി. മരുമക്കൾ: ഫ്രാൻസിസ്, ജാൻസി, പരേതനായ ഫ്രാൻസിസ്, മാത്തുക്കുട്ടി, ബെസി, ഷൈനി, റെജി, ഷൈനി, സാജു.