വാഴക്കുളം: കാവന പരേതനായ ഇല്ലത്തുപറമ്പിൽ ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ അന്നക്കുട്ടി (ചിന്നമ്മ - 69) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാലാ പ്ലാശനാൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിഷ (മുംബയ്), ജിപ്‌സൺ. മരുമക്കൾ: ആന്റണി, കെസിയ.