കിഴക്കമ്പലം: ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ച് 29 ന് പഴങ്ങനാട് സമരിറ്റൻ ആശുപത്രയിലെ ഹൃദ്രോഗ വിദഗ്ദർ പൊതു ജനങ്ങൾക്കായി ഓൺ ലൈൻ വഴി സംവദിക്കും. അതേദിവസം ഹാർട്ട് ഡെ ചലഞ്ചും നടക്കും. പരിചയത്തിലുള്ള ഒരാളെ ചലഞ്ചിനായി നിർദേശിക്കാം. അവർക്ക് സൗജന്യ പ്രാഥമീക പരിശോധന ആശുപത്രി നൽകും. വിവരങ്ങൾക്ക് 7902355500.