കിഴക്കമ്പലം: കൃഷി ഭവനിൽ മികച്ചയിനം ഏത്തവാഴക്കണ്ണുകൾ എത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. കടമടച്ച രസീതുമായി വരുന്നവർക്ക് ഒരെണ്ണം ഒരു രൂപ നിരക്കിൽ ലഭിക്കും.