വൈപ്പിൻ സെക്‌ഷൻ: കോറ്റമുക്ക് ജംഗ്ഷൻ മുതൽ മാലിപ്പുറം ബീച്ച് റോഡ് വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
മട്ടാഞ്ചേരി സെക്‌ഷൻ: സൂയിപരിസരം, ചക്കാമാടം, കപ്പലണ്ടിമുക്ക്, ഇല്ലിക്കൽ ടെമ്പിൾ പരിസരം, ബ്ലൂബെ പരിസരം ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കളമശേരി സെക്‌ഷൻ: യൂണിവേഴ്‌സിറ്റി കോളനി, മാറ്റാനിക്കൽ കോളനി, പുന്നക്കാട്ട് മൂല, കുസാറ്റ് റഡാർ സ്റ്റേഷൻ, പുതുവായിൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
കോളേജ് സെക്‌ഷൻ: മൊനാസ്ട്രി റോഡ്, ആശാരി ലെയിൻ, വിവേകാനന്ദ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഫോർട്ടുകൊച്ചി സെക്‌ഷൻ: മാനാശേരി ചർച്ച് പരിസരം, മദർതെരേസ, സൊസൈറ്റി, സൗദി ചർച്ച് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ