കുമ്പളം: ഐക്കരവെളി പരേതനായ പുഷ്പാംഗദന്റെ ഭാര്യ കോമളം (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ശാന്തിതീരത്ത്. മക്കൾ: ഗീത, ഗിരിജ, രമ, ഷാജി (രുചി ഗോൾഡ് പാംഓയിൽ), ജയ. മരുമക്കൾ: സോമൻ, ശിവദാസ്, ബാബു, സരിത, ജയൻ.