വാഴപ്പിള്ളി: തട്ടാറയിൽ വർഗീസ് ടി.എ. (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വാഴപ്പിള്ളി ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി (ഹന്ന ഡ്രൈവിംഗ് സ്‌കൂൾ). മക്കൾ: ജോമി, അനു.