ആലുവ: തായിക്കാട്ടുകര എസ്.എൻ പുരം പുറംചാലിൽ പരേതനായ രഘുവിന്റെ ഭാര്യ വത്സല (73) നിര്യാതയായി.
മക്കൾ: റീന. ബിന്ദു. മരുമക്കൾ: ശിവൻ, രമേശൻ. സഞ്ചയനം ഒക്ടോബർ ഒന്നിന് രാവിലെ.