പറവൂർ സെക്ഷൻ: തൃക്കപുരം വെസ്റ്റ്, തൃക്കപുരം നോർത്ത്, വിളമ്പാരിപടി, കൈതാരം സ്കൂൾ, ഏഴിക്കര ബൈപാസ് റോഡ് എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.