mary-74

മൂവാറ്റുപുഴ: വാഴക്കുളം പിരളിമറ്റം കരോട്ടെ കാരകുന്നേൽ മേരി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാന്റി, ജോബി, ജോമി, ജിജോ. മരുമക്കൾ: പരേതനായ വിൻസെന്റ്, ഷീല, ധന്യ, സിനി.