aboobacker-88

പറവൂർ: ചാത്തനാട് ഇടവിളായിൽ മുഹമ്മദിന്റെ മകൻ അബൂബക്കർ (88 - റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: സലിം, ലൈല, ജമിനി, ബീന (വൈസ് പ്രസിഡന്റ്, വനിതാലീഗ്, പറവൂർ നിയോജകമണ്ഡലം കമ്മിറ്റി), ഷാജഹാൻ. മരുമക്കൾ: അലി, സെയ്തുമുഹമ്മദ്, അബ്ദുൽ സലാം (പ്രസിഡന്റ്, മുസ്ലിംലീഗ്, ആളംതുരുത്ത് ശാഖ) സൗദ, സക്കീന.