ആലുവ: കിഴക്കെ കടുങ്ങല്ലൂർ മണിമന്ദിരത്തിൽ തോമസിന്റെ ഭാര്യ ഉഷ നായർ (55) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് യു.സി കോളേജ് ടി.എൻ.എസ് ശ്മശാനത്തിൽ. മക്കൾ: രോഹിത്‌രാജ്, രാഹുൽരാജ്. മരുമകൾ: സന്ധ്യ.