gopinathan-nair-83

നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി കോന്നനാട്ട് വീട്ടിൽ പി. ഗോപിനാഥൻ നായർ (റിട്ട.വെറ്ററിനറി സൂപ്പർവൈസർ - 83) നിര്യാതനായി. ഭാര്യ: പരേതയായ രത്‌നമ്മ. മക്കൾ: സജി (അദ്ധ്യാപിക, എൻ.എസ്.എസ് ഹൈസ്‌കൂൾ, ഒറ്റപ്പാലം), രജി (ഡയറക്ടർ, ലോട്ടസ് നയൻ കുറീസ് , എൻ. കുത്തിയതോട്), ബിന്ദു. മരുമക്കൾ: എം.ജി. ജയരാജ് (ബിൽഡിംഗ് കോൺട്രാക്ടർ), ആർ.വി. രഘുനാഥ് (റിട്ട. അക്കൗണ്ട് ഓഫീസർ, കൃഷിവകുപ്പ്), ആർ. സുരേഷ്ബാബു (റിട്ട.വില്ലേജ് ഓഫീസർ).