eloor
ഏലൂർ ഫയർഫോഴ്സിന്റെ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ പോർട്ടബിൾ ലൈറ്റുകൾ, നൈലോൺ റോപ്പുകൾ എന്നിവ കളമശേരി മുനിസിപ്പൽ ചെയർപേഴ്സൺ റുഖിയ ജമാൽ ഏലൂർ സ്റ്റേഷൻ ഓഫീസർ രാമകൃഷ്ണന്കൈമാറുന്നു

കളമശേരി: ഏലൂർ ഫയർഫോഴ്സിന്റെ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ പോർട്ടബിൾ ലൈറ്റുകൾ, നൈലോൺ റോപ്പുകൾ എന്നിവ കളമശേരി മുനിസിപ്പൽ അധികൃതർ കൈമാറി. മുനിസിപ്പൽ ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ ചെയർപേഴ്സൺ റുഖിയ ജമാൽ ഏലൂർ സ്റ്റേഷൻ ഓഫീസർ രാമകൃഷ്ണന് ഉപകരണങ്ങൾ കൈമാറി.