anil-

പെരുമ്പാവൂർ: ഒക്കൽ ആന്റോപുരം സൈന്റ് ആന്റണീസ് പള്ളിയിലെ ഭണ്ഡാരം മോഷ്ടിച്ച കേസിൽ രായമംഗലം പുല്ലുവഴി തൊമ്പ്രവീട്ടിൽ മത്തായിയുടെ മകൻ അനിൽ മത്തായിയെ(40) പെരുമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.