ആലുവ: തോട്ടക്കാട്ടുകര ആൽത്തറ ജി.സി.ഡി.എ റോഡിൽ പി.എ. ഇബ്രാഹിം (74 - റിട്ട. കെ.എസ്.ഇ.ബി എൻജിനിയർ) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് തോട്ടക്കാട്ടുകര ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: റൂഖിയ. മക്കൾ: ഷിയാസ് (ഖത്തർ), നഹാസ്. മരുമക്കൾ: ഷാനി, ഐഷ.