rugmi

കൈയിലൊരു നയാപൈസയില്ല, കയറിക്കിടക്കാനൊരു വീടുമില്ല...! മലയാള നാടകവേദിയിൽ നിറഞ്ഞുനിന്ന ചോറ്റാനിക്കര രുഗ്മിണിദേവിയുടെ ജീവിതനാടകം ആന്റി ക്ലൈമാക്സിലേക്ക്. ഇന്നലെ രാവിലെ കണയന്നൂർ താലൂക്ക് ഓഫിസിനു മുന്നിൽ സത്യാഗ്രഹമിരുന്ന അവശക കലാകാരിയെ അധികൃതർ വിരട്ടിയോടിച്ചു.

വീഡിയോ: എൻ.ആർ.സുധർമ്മദാസ്