pension
കാഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് വഴിയുള്ള സർക്കാർ ക്ഷേമ പെൻഷൻ വിതരണ ഉദ്ഘാടനം പ്രസിഡന്റ് എം.ബി. ശശിധരൻ നിർവഹിക്കുന്നു

കാലടി: കേരള സർക്കാരിന്റെ സെപ്തംബർ മാസത്തെ സാമൂഹ്യ പെൻഷൻ വിതരണോദ്ഘാടനം ഡേവി കുര്യന് നൽകി ബാങ്ക് പ്രസിഡന്റ് എം.ബി ശശിധരൻ നിർവഹിച്ചു. ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി പി.വി ഗോവിന്ദൻ, ബാങ്ക് ജീവനക്കാരായ എം.കെ ലെനിൻ, ഡേവിസ് ടി.ഒ എന്നിവർ പങ്കെടുത്തു.