നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനിയറിംഗ് കോളേജിൽ 2020 അദ്ധ്യയന വർഷത്തേക്ക് കമ്പ്യൂട്ടർ സയൻസ്, സിവിൽ, മെക്കാനിക്കൽ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ ബ്രാഞ്ചുകളിലേക്കുള്ള പ്രവേശനം തുടങ്ങി. www.mescet.ac.in