ഫോർട്ടുകൊച്ചി : കൽവത്തി ഗവ. എൽ.പി സ്‌കൂളിനു സമീപം കാവുങ്കൽ വീട്ടിൽ ഷെരീഫിന്റെ ഭാര്യ ബുഷറ (57) നിര്യാതയായി. മക്കൾ: ഷാനവാസ്, സത്താർ, ഷഫീഖ്. മരുമക്കൾ: ഷീജ, ഷെഫീന, തസ്‌നി.