പെരുമ്പാവൂർ : തെക്കേ വാഴക്കുളം ചെമ്പറക്കി കുണ്ടുകുളം മീതിയൻ (92) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഇബ്രാഹിംകുട്ടി, പരീത്കുഞ്ഞ്, ഹംസ, സൈയ്തുമുഹമ്മദ്, സുബൈർ, നബീസ, മൈമൂനത്ത്. മരുമക്കൾ: മൊയ്തു, നൗഷാദ്, സൈനബ, സുഹറ, ഖദീജ, ഷാഹിന,റഷീദ.