തിരുവാണിയൂർ: കൃഷി ഭവനിൽ പാഷൻ ഫ്രൂട്ട്, മാംഗോസ്റ്റിൻ തൈകൾ സൗജന്യ വിതരണത്തിനായി എത്തിയിട്ടുണ്ട്. കരമടച്ച രസീതിന്റെ പകർപ്പുമായി വന്ന് കൈപ്പാറ്റാവുന്നതാണെെന്ന് കൃഷി ഓഫീസർ അറിയിച്ചു.